Donald Trump Blames China<br />കൊറോണ വൈറസ് ബാധയുടെ പ്രസരണത്തിനു പിന്നില്‍ ചൈനയാണെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അപകടകാരിയായ കൊറോണ വൈറസിനെ അത് ഉത്ഭവിച്ച വുഹാനില്‍ തന്നെ തടഞ്ഞുനിര്‍ത്താനാവുമായിരുന്നെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പലപ്പോഴും ട്രംപ്, കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നും എടുത്തുപറഞ്ഞിരുന്നു.